കോഴിയമ്മ l My companion l Travel Video With My Pet Birds
🦜🦜
“Just another day in the life of a chatterbox! 🦜🎥 #ParrotLife #talkativebird #parrot #mottathalayanclicks #mittuparrot #petbirds #petparrots #petlovers #petfood #love #care #friendship #petanimals #petbird #PetBirds #BirdsOfInstagram #BirdVideos #ParrotLovers #TalkingParrots #AviaryLife #BirdieMoments #pettravelling #tamilnadu #tomandjerry #pettraining #streetfood #birdtraining #parrottraining #parrottraining #angrybirds


    22 replies to "കോഴിയമ്മ l My companion l Travel Video With My Pet Birds #parrottraining #petbirds #parrot"

    • @shaniatheed5446

      മക്കളെ ഞാൻ ബിസി ആയിരുന്നു സുഖം ആന്നോ 💕💕

    • @sujimoles2079

      ❤❤❤❤

    • @ShahimaS1

      ❤❤❤❤

    • @NishaMm-rh5ou

      അച്ഛാ അവളോട്‌ മുട്ട വാങ്ങേണ്ട

    • @sumak262

      good work 👍🏻❤❤❤❤

    • @sreemolrajesh1109

      അച്ഛേ ഞങ്ങൾക്ക് അച്ചേടെ കൂട്ട് മതി. കാരണം വേറൊന്നുമല്ല കാര്യം പറഞ്ഞാൽ കോഴിയമ്മ പാവമാ പക്ഷെ! ഞങ്ങളെ വല്ലോരും കോഴിമിട്ടു, കോഴികല്ലു എന്നൊക്കെ വിളിച്ചാലോ. അച്ചക്കല്ലേ അതിന്റെ ഒരു നാണക്കേട്. ഞങ്ങളു അച്ചയോടും പിന്നെ ആ മനുഷ്യഅമ്മയോടും ഒക്കെ കൂട്ടുകൂടി ഇങ്ങനെ സുഖം ആയിട്ടു ജീവിച്ചോളാം അതല്ലേ നല്ലത്.

    • @sheebaminnu3948

      മക്കളെ

    • @priyakm-zw8xk

      ചാടിപ്പോവണ കാര്യംല്ലപപ്പ.ഞങ്ങള് രണ്ടാളും hardware engineers അല്ലേ അന്തസ്സായിട്ട് കെട്ടിച്ച് വിട്ടാ മതി. ആളെ ഞങ്ങള് കണ്ട് വച്ച്ട്ട്ണ്ട്.കല്ലു മിട്ടൂ best friendsആണ് തമ്മീകെട്ടിച്ച് ചെലവ് ചുരുക്കാന്നുളള പപ്പേടെ പൂതി നടക്കൂലട്ടാ .കോഴിയമ്മക്ക് മക്കളൊക്കെ ഉണ്ടേ പപ്പാ😀🦜😃🦜

    • @adithyakiransuchithramiya7508

      ❤️❤️❤️❤️❤️🥰🥰🥰🥰

    • @ranjuvimod5262

      ❤️❤️❤️❤️❤️

    • @viswanathank7032

      Undakkannu kand kozhiymma pedichu kanum

    • @sheejaramesh7898

      കോഴിയമ്മയെയും കൂടെ കൂട്ടിക്കോ. പിന്നെ മൂന്നാൾക്കും കൂടി കളിക്കാമല്ലോ ❤❤❤❤

    • @saneeshsankaran7069

      കോഴിയമ്മയോടൊന്നും മിണ്ടുന്നില്ലല്ലോ കല്ലുവും മിട്ടുവും 🥰🥰❤️❤️❤️

    • @RaheenaNasar-n8v

      കല്ലു അന്തം വിട്ടപോലെ ഇരിപ്പുണ്ടല്ലോ 🤣🤣🤣🥰

    • @vezhakattuparameswaranbhag3115

      ❤️🥰❤️❤️❤️

    • @sumaradhakrishnan1001

      ❤❤🥰😘

    • @vedhaclick97

      Kozhi amma പേടിച്ച് പോയി 😄😄😄😘😘😘😘😘😘😘😘😘

    • @manumanojp7222

      ❤😊😊

    • @Rachel_kunjo

      😂😂😂

    • @RS_RuchikkoottVlogging

      😂😂😂😂

    • @sangeethamohan4148

      Nalla achan.makkalku vendi net okkey ittu tharunu dallo

    • @geetanair921

      കോഴിയമ്മ പേടിച്ചു കാണും😂😂😂❤❤❤

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.